Skip to main content

പ്രദർശനം ഉണ്ടായിരിക്കുന്നതല്ല

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പ്ലാനറ്റേറിയത്തിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2023 ഫെബ്രുവരി 14, 15 തീയതികളിൽ പ്ലാനറ്റേറിയം പ്രദർശനം ഉണ്ടായിരിക്കുന്നതല്ല. ശാസ്ത്ര ഗാലറികളുംമറ്റു സംവിധാനങ്ങളും പതിവുപോലെ പ്രവർത്തിക്കുന്നതായിരിക്കും.

പി.എൻ.എക്സ്. 796/2023

date