Skip to main content

അജ്ഞാത മൃതദേഹം

തൃശ്ശൂർ കൊക്കാലയിൽ പുതിയതായി പണി നടന്നു കൊണ്ടിരിക്കുന്ന ആറുനില കെട്ടിടത്തിന്റെ സമീപം ഏകദ്ദേശം 30 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടുകിട്ടിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃശൂർ ഈസ്റ്റ് ചെലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0487-2424192/ 9497987130.

date