Skip to main content

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ  ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8590539062, 9526415698.

date