Skip to main content

കൗണ്‍സിലര്‍ ഒഴിവ്

പി.സരോജിനി 'അമ്മ സ്മാരക മഹിളാ സമാജം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തി വരുന്ന സൊലേസ് ഫാമിലി കൗണ്‍സിലിങ് സെന്ററിലേക്ക് കൗണ്‍സിലറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23 ന്  രാവിലെ 9.30 ന് സമാജം ഓഫീസില്‍ വെച്ച് നടക്കും.. എം.എസ്.സി/ എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2760028.

date