Skip to main content

നഴ്‌സ് (ആയുര്‍വേദം) അഭിമുഖം

ജില്ലയില്‍ ഭാരതീയ ചികേിത്സാ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദം) (കാറ്റഗറി നം.016/2021) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 22,23,24 തിയ്യതികളിലായി മലപ്പുറം പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സലും  സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം.

date