Post Category
ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ വിതരണം: ദര്‍ഘാസ് ക്ഷണിച്ചു
പാലക്കാട് ഇ.എസ്.ഐ ആശുപത്രിയിലേക്ക് ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. ഫോണ്‍ - 0491 250 0134
date
- Log in to post comments