Post Category
ഗതാഗതം നിരോധിച്ചു
ചങ്ങരംകുളം- കക്കിടിപ്പുറം- കുറ്റിപ്പാല- ഉണ്ണിനമ്പൂതിരി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 17) മുതല്‍ പ്രവൃത്തി തിരൂന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ തൃശൂര്‍- കുറ്റിപ്പുറം റോഡും പൊന്നാനി- പാലക്കാട് റോഡും നടുവട്ടം- തണ്ണീര്‍ക്കോട് റോഡും ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.
കോലിക്കര- കോക്കൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ തൃശൂര്‍- കുറ്റിപ്പുറം റോഡും ചാലിശ്ശേരി- വളയംകുളം റോഡും വാഹന ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.
date
- Log in to post comments