Post Category
പരീക്ഷാ ടൈംടേബിൾ
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന പോളിടെക്‌നിക് ഡിപ്ലോമ പാർട്ട്-ടൈം ഏപ്രിൽ 2022 (റിവിഷൻ 2019P) സെമസ്റ്റർ 5 (സപ്ലിമെന്ററി), സെമസ്റ്റർ 6 (റെഗുലർ) പരീക്ഷയുടെ നോട്ടിഫിക്കേഷനും സമയക്രമവും പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഫെബ്രുവരി 28ന് ആരംഭിക്കും. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.
പി.എൻ.എക്സ്. 912/2023
date
- Log in to post comments