Skip to main content
ചങ്ങനാശേരി ഇ.എം.എസ്. ഹാളിൽ സംസ്ഥാന വനിതാ കമ്മിഷൻ സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പരാതികൾ കേൾക്കുന്നു.

വനിതാ കമ്മിഷൻ സിറ്റിങ്: 18 പരാതി തീർപ്പാക്കി

കോട്ടയം: കേരള വനിതാ കമ്മിഷൻ കോട്ടയം ജില്ലയിൽ സംഘടിപ്പിച്ച  സിറ്റിങ്ങിൽ 18 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികളിൽ വിശദമായ പൊലീസ് റിപ്പോർട്ട് തേടി. ചങ്ങനാശ്ശേരി ഇ.എം.എസ്. സ്മാരക  ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പരാതികൾ കേട്ടു.

date