Post Category
കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം
കതിരൂര്‍ ജി വി എച്ച് എസ്സ് എസ്സിലെ വി എച്ച് എസ് ഇ വിഭാഗത്തില്‍ നിന്ന് 2019-2021, 2020-22 വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക അവരുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. തുക ലഭിക്കാത്തവര്‍ സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0490 2305943, 9947085920.
date
- Log in to post comments