Skip to main content

വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നതല്ല

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട 110 കെവി, പറപ്പൂക്കര 33 കെവി സബ് സ്റ്റേഷനുകളിലെ 11 കെവി ഫീഡറുകളിൽ വൈദ്യുതി തടസം നേരിടുന്നതിനാൽ ഇരിങ്ങാലക്ക 10 കെവി സബ് സ്റ്റേഷനിലെ വാഹന ചാർജിംഗ് സ്റ്റേഷൻ 28ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പ്രവർത്തിക്കുന്നതല്ല.

date