Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് ബ്രഡ് വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു.മാർച്ച് 20 വരെ ദർഘാസ് സമർപ്പിക്കാം. മാർച്ച് 22 ന് ഉച്ചക്ക് രണ്ടിന് തുറക്കും.ഫോൺ: 04828-203492,202292

date