Skip to main content

വെബിനാർ

കോട്ടയം: പഠനത്തോടൊപ്പം സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ കാലയളവിൽ തുടങ്ങാവുന്ന സംരംഭ സാധ്യതകളെക്കുറിച്ചും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രനർഷിപ്പ് ഡവലപ്മെന്റ് മാർച്ച് നാലിന് 'സ്റ്റുഡന്റ് എന്റപ്രനർഷിപ്പ് ആൻഡ് സെൽഫ് ഡവലപ്മെന്റ് 'എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. രാവിലെ പത്തുമുതൽ 12 വരെ സൂം പ്ളാറ്റ്ഫോമിൽ ആണ് വെബിനാർ. താൽപര്യമുള്ളവർ അപേക്ഷിക്കുക. വെബ്സൈറ്റ്: www.kied.info ഫോൺ 0484-2550322, 2532890

date