Skip to main content

ഓപ്പൺ ഫോറം ഡിജിറ്റൽ ഛായാഗ്രഹണം : സാധ്യതയും വെല്ലുവിളിയും

 

 

കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്നു (ഫെബ്രു 26 ) വൈകിട്ട് 5.30 ന് അനശ്വര തിയറ്ററിൽ ഡിജിറ്റൽ ഛായാഗ്രഹണം :സാധ്യതയും വെല്ലുവിളിയും എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. സംവിധായകൻ പ്രദീപ് നായർ മോഡറേറ്ററാകും. ഛായാഗ്രഹകരായ സജൻ കളത്തിൽ, വിനോദ് ഇല്ലമ്പള്ളി, നിഖിൽ എസ്. പ്രവീൺ തുടങ്ങിയവർ പങ്കെടുക്കും. 

 

വൈകിട്ട് ഏഴിന് പഴയ പൊലീസ് മൈതാനിയിൽ യരലവ കളക്ടീവ് അവതരിപ്പിക്കുന്ന അക്ഷരമാല സംഗീതപരിപാടി നടക്കും.

date