Skip to main content

വിളംബര റാലി നടത്തി

മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 27 ന് നടക്കുന്ന ആശ ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വിളംബര റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഫ്‌ലാഗ് ഓഫ് ചെയ്തു . ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് , ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ എന്‍.എന്‍ പമീലി , ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ പി. രാജു , ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവ ക്യാമ്പയിന്റെ ഭാഗമായി എം.എല്‍.എച്ച്.പി നഴ്സുമാര്‍ അവതരിപ്പിച്ച ഫ്ലാഷ്‌മോബും നടന്നു.

date