Skip to main content

ധനസഹായതുക വർധിപ്പിച്ചു

കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന് അനുവദിച്ച പ്രത്യേക ധനസഹായ തുക 2023-24 സാമ്പത്തിക വർഷം (01-04-2023) മുതൽ 2,500 രൂപയിൽ നിന്നും 3,000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

പി.എൻ.എക്സ്. 1030/2023

date