Skip to main content

ദര്‍ഘാസ്

കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ക് ഷോപ്പ്, ഫ്‌ളൂയിഡ് ലബോറട്ടറി, തെര്‍മല്‍ ലബോറട്ടറി എന്നിവയുടെ മേല്‍ക്കൂര അറ്റകുറ്റപ്പണി ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 23ന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2780226.

date