Skip to main content

മരം ലേലം

മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയന്‍ അധീനതയിലുള്ള അപകടകരമായ രീതിയിലുള്ളതും കടപുഴകിവീണതും ഉണങ്ങിയതുമായ മരങ്ങള്‍ ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2781316.

date