Skip to main content

മെഡിക്കല്‍ ഓഫീസര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 7ന്

ജില്ലാ ആശുപത്രിയ്ക്ക് കീഴിലെ  ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ് (സൈക്യാട്രിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

date