Skip to main content

ലെവല്‍ക്രോസ് അടച്ചിടും

നാഷണല്‍ ഹൈവെ - ബീച്ച് (ബീച്ച് ഗേറ്റ്) റോഡില്‍ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 237-ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി 27ന് രാവിലെ എട്ട് മുതല്‍ മാര്‍ച്ച് 10ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

date