Skip to main content

പുസ്തക പ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് മാർച്ച് 1 മുതൽ 7 വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർ സഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം സംഘടിപ്പിക്കും. പുസ്തക പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനംവരെ ഡിസ്‌കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്‌കൗണ്ടിലും വില്പന നടത്തും.

പി.എൻ.എക്സ്. 1050/2023

 

date