Skip to main content

റേഷന്‍ വിഹിതം മാര്‍ച്ച് 4 വരെ

ഫെബ്രുവരിയിലെ റേഷന്‍ വിഹിതം കൈപ്പറ്റാത്തവര്‍ക്ക് മാര്‍ച്ച് 4 ശനിയാഴ്ച വരെ വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date