Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച് ഡി വി, സ്പെഷ്യൽ റിക്രൂട്ട്മെന്റ് എസ് സി/എസ് ടി, 482/2021) തസ്തികയിലേക്ക് പി എസ് സി 2022 സെപ്റ്റംബർ അഞ്ചിന് നടത്തിയ ഒ എം ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date