Skip to main content

ബാൻഡ് പരിശീലനം: താൽപര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ ബാൻഡ് സംഘങ്ങൾക്ക് പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള പരിശീലകരിൽ/സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. മാർച്ച് നാലിന് മൂന്ന് മണിക്കകം സിവിൽ സ്റ്റേഷനിലെ ഐ ടി ഡി പി ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2700357.

date