Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ജില്ലയിലേ ആശാ വര്‍ക്കേഴ്സിന് ആവശ്യമായ എച്ച്ബിഎന്‍സി  എച്ച്ബിവൈസി കിറ്റുകൾ നല്‍കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡറുകൾ മാര്‍ച്ച് 13-ന് വൈകിട്ട് നാലു വരെ നല്‍കാം.  കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0484-2354737.

date