Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ ദന്ത വിഭാഗത്തിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍/സ്ഥാപനങ്ങളില്‍  നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14.

date