Skip to main content

കിക്മയില്‍ സൗജന്യ സീ -മാറ്റ് പരിശീലനം

 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 2023-ലെ സീ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ,് ശരി ഉത്തരങ്ങളുടെ വിശകലനം, യൂട്യൂബ് വീഡിയോ ക്ലാസ് എന്നിവ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ https//rb.gy/mvufl6 രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8548 618290

date