Skip to main content

വ്യാവസായ ട്രൈബ്യൂണല്‍ സിറ്റിംഗ്

വ്യാവസായിക ട്രൈബ്യൂണല്‍  ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മാര്‍ച്ച് 6,7,13,14,20,21,27,28,തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്റേറ്റ് കോടതി ഹാളില്‍  സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക- ഇന്‍ഷുറന്‍സ്- എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യുമെന്ന് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2556087

date