Skip to main content

സംസ്ഥാന ടീം തിരഞ്ഞെടുപ്പ്

 

ഹരിയാനയിൽ മാർച്ച് 23 മുതൽ 26 വരെ നടക്കുന്ന 6 സീനിയർ നാഷണൽ പുരുഷ - വനിതാ കബഡി ചാമ്പ്യൻഷിപ്പിലേക്കുള്ള  സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സീനിയർ ചാമ്പ്യ൯ഷിപ്പ് 15ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. ചാമ്പ്യ൯ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷ൯ ട്രയൽ മാർച്ച് എട്ടിന് രാവിലെ എട്ടിന് പനമ്പിള്ളിനഗറിലെ ജില്ലാ സ്പോർട്സ് അക്കാദമിയിൽ നടത്തും. താത്പര്യമുള്ള കായിക താരങ്ങൾ ആധാർ കാർഡ്,  3 പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം

date