Skip to main content

മോപ് അലോട്ട്മെന്റ്

             വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിലേയ്ക്കായുള്ള സെൻട്രലൈസ്ഡ് കൗൺസലിംഗ് പ്രോസസ് ആൻഡ് മോപ് അപ് അലോട്ട്മെന്റ് എന്നിവ മാർച്ച് 8, 9 തീയതികളിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ സി.ഒ.കെ ഓഡിറ്റോറിയത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്www.dme.kerala.gov.in.

പി.എൻ.എക്സ്. 1115/2023

date