Post Category
ടൈമിംഗ് കോൺഫറൻസ്
നോര്‍ത്ത് പറവൂര്‍ - വൈറ്റില ഹബ്ബ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL 31 A 3738 സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ സമയ പുന:ക്രമീകരണം കേരള ഹൈക്കോടതിയുടെ വിധി പ്രകാരം പരിഗണിക്കുന്നതിനായി 2023 മാര്‍ച്ച് 14 ന് ഉച്ച കഴിഞ്ഞ് 2.30 ന് സിവില്‍ സ്റ്റേഷനിലുള്ള ടൈമിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തുവാന്‍ തീരുമാനിച്ചതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments