Skip to main content

മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള തെളിവെടുപ്പ്

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ നടത്തുന്ന തെളിവെടുപ്പ് മാർച്ച് 9ന് വ്യാഴം രാവിലെ 10.30 ന് തൃശ്ശൂർ ഗവ. ഗസ്റ്റ്ഹൌസിൽ (രാമനിലയം) നടക്കും.

യോഗത്തിൽ ക്ഷണിതാക്കളായ ഹർജ്ജിക്കാർക്കുപുറമേ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മുന്നാക്ക സംഘടനാ പ്രതിനിധികൾക്കും വ്യക്തികൾക്കും പങ്കെടുക്കാവുന്നതാണന്ന് കമ്മീഷൻ മെമ്പർ സെക്രട്ടറി അറിയിച്ചു.

date