Skip to main content

ഫിസിയോ തെറാപ്പി കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഇന്ന്

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര ഗ്രാമപഞ്ചായത്തിൻ്റെ (ശിവശങ്കരൻ സ്മാരക മന്ദിരത്തിൽ) പകൽവീട്ടിൽ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന ഫിസിയോ തെറാപ്പി കേന്ദ്രത്തിൻ്റെ ഉദ്ഘാടനം 5ന് ഞായറാഴ്ച കാലത്ത് 11 മണിക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് അദ്ധ്യക്ഷനായിരിക്കും.

date