Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹാളിലേക്ക് പബ്ലിക് അഡ്രസിങ് സിസ്റ്റം വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെ
ന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 13 ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും, www.tender.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍: 0485 2822544.
  

date