Skip to main content

സെക്യൂരിറ്റി ജോലിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജോലികള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്നതിനായി വിമുക്ത ഭടന്മാരുടെ അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, എറണാകുളം എന്ന വിലാസത്തില്‍ മാര്‍ച്ച് 27നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ അറിയാം. 

date