Skip to main content

പി.എസ്.സി. അഭിമുഖം

 

കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് -(നേരിട്ടും തസ്തികമാറ്റം വഴിയും)(കാറ്റഗറി നം.277/ 2018  ,278/2018) തസ്തികയുടെ അഭിമുഖം (ആദ്യഘട്ടം) മാർച്ച് എട്ട്,ഒമ്പത്,പത്ത്  തീയതികളിൽ കോട്ടയം  കെ.പി.എസ്.സി ജില്ലാ ഓഫീസിൽ വെച്ച് നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴിയും എസ്.എം.എസ്. വഴിയും നൽകിയിട്ടുണ്ട്. മേൽ നിർദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും അസൽ തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് /ജാതി സർട്ടിഫിക്കറ്റ്  എന്നിവയുടെ അസൽപ്രമാണങ്ങൾ ഒ.ടി.വി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനു ഹാജരാകേണ്ടതാണ്.അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ എന്നിവ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഭിമുഖ സമയത്ത് ഹാജരാക്കണം.

date