Skip to main content

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റിസ്

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക്  അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. യോഗ്യത - ബിരുദം. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള പിജിഡിസിഎ /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. പ്രായപരിധി: 19-26 വയസ്. സ്‌റ്റൈപന്‍ഡ് : 9000. താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് ഏഴിന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം.  വിലാസം: ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍,  സംസ്ഥാന
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഓഫീസ്, ജനറല്‍ ഹോസ്പിറ്റലിന് എതിര്‍വശം, പത്തനംതിട്ട. ഫോണ്‍ : 0468 2223983.

date