Skip to main content

കുടിവെള്ള വിതരണം മുടങ്ങും

പാറളം പഞ്ചായത്തിന്റെ പ്ലബിങ് മെയിനിൽ പണി നടക്കുന്നതിനാൽ മാർച്ച്‌ 10, 11 തീയതികളിൽ പാറളം പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date