Skip to main content

ഗതാഗത നിയന്ത്രണം

തിരുവനന്തപുരം കിംസ് - വിനോദ് നഗർ ( സതേൺ എയർ കമാൻഡ് റോഡ്) റോഡിൽ പലസ്ഥലങ്ങളിലായി കോൺക്രീറ്റ് പേവ്‌മെന്റ് ചെയ്യുന്നതിനാൽ,  നാളെ (മാർച്ച് 10) മുതൽ പൂർണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മാർച്ച് പത്ത് മുതൽ ഏപ്രിൽ പത്ത് വരെ 31 ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.

date