Skip to main content

ലേലം

എം.എ.സി.റ്റി. കുടിശ്ശിക തുക 1,54,102 രൂപ വസൂലാക്കുന്നതിന് ഉടുമ്പന്‍ചോല താലൂക്കില്‍ കല്‍കൂന്തല്‍ വില്ലേജില്‍ നെടുങ്കണ്ടം കരയില്‍ കക്ഷിയുടെ പേരില്‍ 21223 നമ്പര്‍ തണ്ടപ്പേരില്‍ സര്‍വേ നമ്പർ  77/16-1 ല്‍ പെട്ടതുമായ 1.0977 ഹെക്ടര്‍ വസ്തു മാര്‍ച്ച് 29 ന്, ഉച്ചയ്ക്ക് രണ്ടിന് കല്‍കൂന്തല്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് നെടുങ്കണ്ടം ആര്‍. ആര്‍ തഹസില്‍ദാര്‍  അറിയിച്ചു. ഫോണ്‍: 04868 233770.

date