Skip to main content

വാഹനലേലം

എം.എ.സി.റ്റി. കുടിശ്ശിക തുക വസൂലാക്കുന്നതിന് പീരുമേട് താലൂക്കില്‍ കുമളി വില്ലേജില്‍ അമരാവതി കരയില്‍ കക്ഷിയുടെ പേരിലുള്ള  കെഎല്‍-37സി 1866  നമ്പര്‍   വാഹനം മാര്‍ച്ച് 22 ന്, പകല്‍ 11 ന് പീരുമേട് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുലേലം വഴി വില്‍പന നടത്തുമെന്ന് പീരുമേട് തഹസില്‍ദാര്‍ അറിയിച്ചു.

date