Skip to main content

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ്

പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികളുടെ പഠനസമ്മര്‍ദ്ദം ലഘൂകരിക്കാനും പരീക്ഷപ്പേടി അകറ്റാനും  ജില്ലയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ മാനസികപിന്തുണ നല്‍കുന്നതിന് വനിത-ശിശുവികസന വകുപ്പ് ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നേരിട്ടും  ഫോണ്‍ മുഖേനയും കൗണ്‍സലിങ്  ലഭ്യമാക്കുന്നു.  

ഈ  സൗജന്യസേവനത്തിനായി 9744151768 , 7510365192, 9961570371, 7902583188, 9744167198, 7907267440, 7902695901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ജില്ലാ ശിശു സംരക്ഷണയൂണിറ്റ്  മുഖേനയും  യൂണിറ്റിന്റെ ഭാഗമായ ജില്ലാ റിസോഴ്‌സ്  സെന്റര്‍ വഴിയും സേവനം  പ്രയോജനപ്പെടുത്താമെന്നു ശിശു സംരക്ഷണ ഓഫീസര്‍ രമ പി.കെ. അറിയിച്ചു.

date