Post Category
ഗതാഗത നിയന്ത്രണം
കുണ്ടുകാട് കട്ടിലപ്പൂവം പാണ്ടിപ്പറമ്പ് റോഡിൽ കുണ്ടുകാട് മുതൽ കട്ടിലപ്പൂവം സെന്റർ വരെ ടാറിങ്ങും കട്ടിലപ്പൂവം മുതൽ പാണ്ടിപ്പറമ്പ് വരെ റോഡ് നവീകരണവും ആരംഭിക്കുന്നതിനാൽ മാർച്ച് 13 മുതൽ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments