Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ  പത്തനംതിട്ട ജില്ലയിലെ  പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം എസ് ഡബ്ല്യൂ (റെഗുലര്‍) പാസ് ആയിരിക്കണം. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഫെബ്രുവരി 14 ന്  വൈകുന്നേരം  മൂന്നിന് മുന്‍പായി ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രോജക്ട് ഡയറക്ടര്‍, പുനര്‍ജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട, പിന്‍ 689645 എന്ന വിലാസത്തിലോ, നേരിട്ടോ അല്ലെങ്കില്‍ punarjani2005@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കാം.  
ഫോണ്‍ : 0468 2325294, 9747449865.

date