Skip to main content

ടെന്‍ഡര്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ  പ്രവര്‍ത്തന പരിധിയിലുളള പട്ടിക വര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് വിവിധ പിഎസ്സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിന് മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24 ന് വൈകിട്ട് മൂന്നുവരെ.
ഫോണ്‍ : 04735 227703.

date