Skip to main content

ലേലം

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മ്മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തു നിന്നും പഞ്ചായത്ത് ട്രീ കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം മുറിച്ചു മാറ്റിയ മരങ്ങള്‍ വില്‍ക്കുന്നു.അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ  വിലനിര്‍ണയ പട്ടിക പ്രകാരം ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങളുടെ ലേലം ഇ മാസം 25 ന് പകല്‍ രണ്ടിന് കോളജ് ഓഫീസില്‍ ലേലം ചെയ്യും.
ഫോണ്‍ : 94474 27702.

date