Skip to main content

ക്ഷീരകര്‍ഷകര്‍ക്ക്  പരിശീലനം

ക്ഷീര വികസന വകുപ്പിന് കീഴിലുളള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20 മുതല്‍ 25 വരെ ആറു ദിവസത്തെ കര്‍ഷക പരിശീലനം നടത്തും. ടി.എ,ഡി.എ നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.
ഫോണ്‍ :04734 299869, 9495390436, 9446453247

date