Skip to main content

വണ്‍ ടൈം വെരിഫിക്കേഷന്‍

പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ (എന്‍സിഎ-എല്‍സി/എഐ കാറ്റഗറി നമ്പര്‍.122/19), എന്‍സിഎ-ഇ/ടി/ബി- കാറ്റഗറി 125/19, എന്‍സിഎ-എസ്‌സി- കാറ്റഗറി നമ്പര്‍ 127/19) തസ്തികകളുടെ 2023 ജനുവരി 19ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ വച്ച്  ഫെബ്രുവരി 13ന് രാവിലെ 10.15 മുതല്‍ വണ്‍ ടൈം വേരിഫിക്കേഷന്‍  നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. വണ്‍ ടൈം വേരിഫിക്കേഷന്  ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
ഫോണ്‍: 0468 2222665.

date