Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കുട്ടമശേരി ഗവ ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികൾക്ക് ആവശ്യമായ യൂണിഫോം വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാര്‍/വ്യാപാരികൾ എന്നിവരില്‍ നിന്നും മുദ്രവച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകൾ  മാര്‍ച്ച് 16-ന് രാവിലെ 11-ന് മുമ്പായി സ്കൂൾ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2624980.

date