Skip to main content

ലേലം

 

 

എറണാകുളം ജില്ലാ ജയിൽ പരിസരത്ത് ക്വർട്ടേഴ്സിനോട് ചേർന്ന് നിൽക്കുന്ന പാഴ്മരം, കാറ്റിൽ മറിഞ്ഞ് വീണ് കിടക്കുന്ന പ്ലാവ് എന്നീ മരങ്ങൾ (ആകെ രണ്ട് മരങ്ങൾ) മാര്‍ച്ച് 20-ന് ഉച്ചയ്ക്ക് 12-ന് പരസ്യ ലേലം ചെയ്ത് വിൽക്കുന്നു. സ്ഥലം കാക്കനാട്  ജില്ലാ ജയിൽ പരിസരം

 

date